ചിങ്ങം-സാമ്പത്തിക നില
ചിങ്ങരാശിയിലുള്ളവര്‍ പൊതുവേ സൌമ്യരും ധനത്തിന് അമിതപ്രാധാന്യം നല്‍കാത്തവരും ആയിരിക്കും. കുടുംബം, സുഹൃത്തുകള്‍, ബന്ധുജനങ്ങള്‍ എന്നിവരില്‍ നിന്ന് സഹായം ലഭിക്കുമെന്നതിനാല്‍ ഇവര്‍ക്ക് മനക്ലേശത്തിന് വകയുണ്ടാവില്ല.

രാശി സവിശേഷതകള്‍