ചിങ്ങം-തൊഴില്‍ സൌഭാഗ്യം
കല, സാഹിത്യം, സംഗീതം എന്നിവയില്‍ അപാരജ്ഞാനം ഉള്ളവരും, വായനയെയും പുസ്തകങ്ങളെയും ഇഷ്ടപ്പെടുന്നവരുമായ ചിങ്ങ രാശിക്കാരുടെ മേഖല കലയാണ്. കലാരംഗത്ത് സ്വന്തം പ്രതിഭ തെളിയിക്കാന്‍ ഇവര്‍ക്ക് കഴിയും.

രാശി സവിശേഷതകള്‍