
ചിങ്ങം-സൌഹൃദം
ചിങ്ങ രാശിയിലുള്ളവര്‍ കുടുംബകാര്യങ്ങളെ പോലെ തന്നെ സുഹൃത്തുക്കളുടെ കാര്യത്തിലും അതീവ വ്യാകുലരായിരിക്കും. കൂട്ടുകാരുടെ താളത്തിനോത്ത് തുള്ളാന്‍ ഈ രാശിക്കാര്‍ ശ്രമിക്കാറില്ലെങ്കിലും അവരുടെ ഇഷ്ടം ചെയ്തുകൊടുക്കാന്‍ ഈ രാശിക്കാര്‍ പരമാവധി ശ്രമിക്കുന്നതാണ്.