ചിങ്ങം-ദാമ്പത്യജീവിതം
ചിങ്ങ രാശിയിലുള്ളവരുടെ ദാമ്പത്യ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ഇവരുടെ സ്വതന്ത്രമായ കാഴ്ചപ്പാടുകള്‍ തന്നെയാവും കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുക. വിവാഹമോചനത്തിനും, പുനര്‍വിവാഹത്തിനും സാധ്യത കാണുന്നു. ഇവരുടെ തുറന്ന മനോഭാവം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാമെന്നതിനാല്‍ കുടുംബ ജീവിതത്തില്‍ വിരസമായി തോന്നാം. വിട്ടുവീഴ്ചകള്‍ക്ക് തയാറായാല്‍ സമാധാനപരമായ കുടുംബജീവിതം ഈ രാശിക്കാര്‍ക്ക് കെട്ടിപ്പടുക്കാനാവും.

രാശി സവിശേഷതകള്‍