ചിങ്ങം-സ്നേഹബന്ധം
ചിങ്ങ രാശിയിലുള്ളവര്‍ പൊതുവേ കുടുംബകാര്യങ്ങളില്‍ വ്യാകുലരായിരിക്കും. സമയമെടുത്ത് മാത്രം തീരുമാനമെടുക്കുന്നതിനാലും സംസാരിക്കുന്നതിനാലും ഇവര്‍ക്ക് ബന്ധങ്ങളില്‍ നിന്നുള്ള പരിക്കുകള്‍ നന്നേ കുറവായിരിക്കും. വാക്കുകള്‍ അളന്ന് മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക.

രാശി സവിശേഷതകള്‍