ചിങ്ങം-ബിസിനസ്
നേട്ടങ്ങള്‍ മൂലം തന്നെ ഇവര്‍ പ്രശംസിക്കപ്പെടുകയും ഉയര്‍ത്തപ്പെടുകയും ചെയ്യും. ചെറിയ ചില പിശകുകള്‍ മൂലം ഇവര്‍ക്ക് ബിസിനസില്‍ നഷ്ടം സംഭവിക്കാം. അതേതുടര്‍ന്ന് ബിസിനസും നിര്‍ത്താന്‍ ഇടവന്നേക്കാം.

രാശി സവിശേഷതകള്‍