ചിങ്ങം-ഭാഗ്യരത്നം
ചിങ്ങ രാ‍ശിയിലുള്ളവര്‍ ചെമ്പ് ആഭരണങ്ങള്‍ ധരിക്കുന്നത് ഉചിതമാവില്ല. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പവിഴമോ, മാണിക്യമോ സ്വര്‍ണ്ണത്തില്‍ പതിച്ച കഴുത്തില്‍ ധരിക്കണം.

രാശി സവിശേഷതകള്‍