ചിങ്ങം-ഭാഗ്യനിറം
സ്വര്‍ണ്ണ നിറം, ചുവപ്പ് എന്നിവയാണ് ചിങ്ങരാശിയിലുള്ളവരുടെ ഭാഗ്യനിറങ്ങള്‍. പൊലിമയുള്ള ആഭരണങ്ങളോ വജ്രമോ ധരിക്കുന്നത് ഭാഗ്യകരമാണ്.

രാശി സവിശേഷതകള്‍