ചിങ്ങം-സ്വഭാവം
വായനയെയും പുസ്തകങ്ങളെയും ഇഷ്ടപ്പെടുന്നവരുമായിരിക്കും ഇവര്‍. പൊതുവേ അധികം സംസാരിക്കാത്ത ഇവര്‍ അഭിമാനികളും താന്‍‌ഭാവമുള്ളവരും ആയിരിക്കും. അതേ സമയം, ധനികന്‍ മുതല്‍ സാധാരണക്കാരന്‍ വരെയുള്ളവരോട് അടുത്തിഴപഴകാനും ഇവര്‍ക്ക് സാധിക്കും.

രാശി സവിശേഷതകള്‍