മേടം-ബലഹീനത
സ്വന്തം വഴിയേ മാത്രം ചരിക്കാന്‍ ശ്രമിക്കുന്നതും ഉചിതസന്ദര്‍ഭങ്ങളില്‍ മൂന്നാമതൊരാളുടെ അഭിപ്രായം ചോദിക്കാതിരിക്കുന്നതും മേടരാ‍ശിക്കാരുടെ ബലഹീനതയായിരിക്കും. നിസാരകാര്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നതും മേടരാശിക്കാര്‍ക്ക് നല്ലതാവില്ല.

രാശി സവിശേഷതകള്‍