മേടം-സൌഹൃദം
ഏത് കാര്യത്തിനും വിശ്വസിക്കാവുന്ന സുഹൃത്തുക്കളാവും മേട രാശിയിലുള്ളവര്‍. മറ്റുള്ളവരുടെ പ്രശ്നങ്ങളിലും അവരെ സ്നേഹിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനും ഇവര്‍ മനപ്പൂര്‍വ്വം ശ്രമിച്ചുകൊണ്ടിരിക്കും. സ്വന്തം കാര്യങ്ങള്‍ മറന്നാണെങ്കിലും ഇവര്‍ ബന്ധങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചേക്കാം.

രാശി സവിശേഷതകള്‍