മേടം-സ്വഭാവം
സ്വാതന്ത്ര്യത്തെ സ്നേഹിക്കുകയും സ്വന്തം വഴിയേ ചരിക്കാന്‍ ശ്രമിക്കുയും ചെയ്യുന്ന സ്പഷ്ടാഭിപ്രായമുള്ളവരായിരിക്കും മേട രാശിക്കാര്‍‍. നേതൃത്വപാടവം, ആത്മ ധൈര്യം, ഉറപ്പാര്‍ന്ന ഇച്ഛാശക്തി, പരിശ്രമം, ധീരത, സര്‍ഗവൈഭവം എന്നീ ഗുണഗണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. എല്ലാത്തരം ബുദ്ധിമുട്ടുകളിലും അവര്‍ ധൈര്യശാലികളും ഊര്‍ജ്ജസ്വികളുമായിരിക്കും.

രാശി സവിശേഷതകള്‍