മേടം-ആരോഗ്യം
മേട രാശിയിലുള്ളവര്‍ പൊതുവേ ആരോഗ്യവാന്‍‌മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കണ്ടേക്കാം. ആരോഗ്യ കാര്യങ്ങളില്‍ കര്‍ക്കശരായ മേട രാശിക്കാര്‍ അപകടങ്ങളില്‍ നിന്ന് അത്ഭുതകരായി രക്ഷപ്പെടുന്നവരായിരിക്കും. ഏത് സാഹചര്യങ്ങളോടും പൊരുത്തപ്പെട്ടുപോകാനുള്ള കഴിവ് ഇവര്‍ക്കുണ്ടായിരിക്കും.

രാശി സവിശേഷതകള്‍