മേടം-ഭവനം-കുടുംബം
അലട്ടിക്കൊണ്ടുമിരിക്കും. തൊഴില്‍പരമായ പ്രശ്നങ്ങള്‍ ഭവനാന്തരീക്ഷത്തിലേയ്ക്ക് കടന്ന് വരാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കുക. ദാമ്പത്യബന്ധത്തില്‍ മെച്ചമുണ്ടാവും. മനസിനിണങ്ങിയ പങ്കാളിയെ തന്നെ മീന രാശിക്കാര്‍ സ്വന്തമാക്കും.

രാശി സവിശേഷതകള്‍