മേടം-സാമ്പത്തിക നില
സാമ്പത്തികനില ഭദ്രമായിരിക്കുമെങ്കിലും മേട രാശിയിലുള്ളവര്‍ക്ക് സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. കുടുംബസ്വത്ത് ലഭിക്കാന്‍ സമയമെടുക്കും. അനാവശ്യ ബിസിനസ് കൂട്ടുകെട്ടുകളില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

രാശി സവിശേഷതകള്‍