മേടം-തൊഴില്‍ സൌഭാഗ്യം
സ്വന്തമായി അഭിപ്രായമുള്ളവരായതിനാല്‍ മേട രാശിക്കാര്‍ക്ക് രാഷ്ട്രീയ മേഖലയിലും നേതാവ് എന്ന നിലയിലും നന്നായി തിളങ്ങാന്‍ സാധിക്കും. അധ്യാപനം, ആ‍ത്മീയം എന്നീ നിലകളിലും ഇവര്‍ക്ക് സ്വന്തമായ വ്യക്തിമുദ്ര പതിക്കാനാവും.

രാശി സവിശേഷതകള്‍