മേടം-വിനോദങ്ങള്‍
വിശിഷ്ടമായ വസ്തുക്കള്‍ ശേഖരിക്കുന്നതില്‍ ശ്രദ്ധാലുക്കളായിരിക്കും മേട രാശിക്കാര്‍. കായികം, സമകാലിന സംഭവ വികാസങ്ങള്‍, വായന, സാഹിത്യം, ചര്‍ച്ചകള്‍ എന്നിവയിലും ഇവര്‍ അതീവ തല്‍പ്പരരായിരിക്കും.

രാശി സവിശേഷതകള്‍