ഇടവം-വ്യക്തിത്വം
ആകര്‍ഷണീയമായ വ്യക്തിത്വത്തോടുകൂടിയവരായിരിക്കും ഇടവ രാ‍ശിയിലുള്ളവര്‍. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍. പ്രായോഗിക ബുദ്ധി, ഉറച്ച ഇച്ഛാശക്തി, സ്ഥിരോത്സാഹം എന്നിവയും ഇവരുടെ സ്വഭാവ ഗുണങ്ങളാണ്. ആഢംബര തല്‍പ്പരരായിരിക്കും പൊതുവേ ഈ രാശിക്കാര്‍.

രാശി സവിശേഷതകള്‍