ഇടവം-സ്നേഹബന്ധം
ചര്‍ച്ചയിലൂടെ കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍‌കൈയെടുക്കുന്നവരായിരിക്കും ഇടവരാശിയിലുള്ളവര്‍. അതിനാല്‍ ഒരു ഇടനിലക്കാരനെന്ന നിലയിലും സുഹൃത്തെന്ന നിലയിലുമാവും ഇവര്‍ ഏറെ അംഗീകരിക്കപ്പെടുക. ബന്ധങ്ങളില്‍ വിശ്വസ്തരായിരിക്കും ഇവര്‍.

രാശി സവിശേഷതകള്‍