ഇടവം-ഭാഗ്യനിറം
ഇടവ രാശിക്കാരുടെ ഭാഗ്യനിറം നീലയും മജന്ദയുമാണ്. നീല നിറത്തിലുള്ള ഷര്‍ട്ടോ വസ്ത്രമോ ധരിക്കുന്നതാവും ഇവര്‍ക്ക് ഭാഗ്യകരം.

രാശി സവിശേഷതകള്‍