ഇടവം-തൊഴില്‍ സൌഭാഗ്യം
പ്രായോഗികബുദ്ധിയുള്ളവരും സ്ഥിരോത്സാഹികളുമായ ഇടവ രാശിക്കാര്‍ക്ക് വ്യാവസായിക രംഗവുമായി ബന്ധപ്പെട്ട തൊഴിലാവും അനുയോജ്യമായത്. ശ്രദ്ധിച്ചാല്‍ ഇവര്‍ക്ക് ഉയരങ്ങള്‍ തന്നെ കീഴ്പ്പെടുത്താനാവും.

രാശി സവിശേഷതകള്‍