ഇടവം-സാമ്പത്തിക നില
ഇടവ രാശിയിലുള്ളവര്‍ക്ക് സാമ്പത്തിക ഞെരുക്കം അസഹനീയമായിരിക്കും. കുടുംബപ്രശ്നങ്ങള്‍, രോഗം, അപകടങ്ങള്‍ എന്നിവ മൂലമാവും ഇവര്‍ക്ക് ഏറെ പ്രശ്നങ്ങളുണ്ടാവുക. പങ്കാളിയുടെ സഹായം ഇവരെ ഏറെ പിന്തുണക്കാം.

രാശി സവിശേഷതകള്‍