കുംഭം-ബലഹീനത
പെട്ടെന്ന് തീരുമാനമെടുക്കുന്നതാണ് കുംഭരാശിക്കാരുടെ ദൌര്‍ബല്യം. അറിവുള്ളവരുമായി ആലോചിക്കാതെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ അബദ്ധമാകാനും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ട്.

രാശി സവിശേഷതകള്‍