കുംഭം-തൊഴില്‍ സൌഭാഗ്യം
മികച്ച വ്യക്തിത്വത്തിനും കറയറ്റ കാഴ്ചപ്പാടിനും ഉടമകളായ കുംഭരാശിക്കാര്‍ തിളങ്ങാത്ത മേഖലകള്‍ ചുരുക്കമാണ്. അധ്യാപനം, ആത്മീയം, നിയമം എന്നീ മേഖലകളില്‍ ഇവര്‍ ഏറേ ശ്രദ്ധേയരായേക്കാം.

രാശി സവിശേഷതകള്‍