കുംഭം-വിദ്യാഭ്യാസം
പഠനത്തില്‍ അഗ്രഗണ്യരായ കുംഭരാശിക്കാര്‍ ഇഷ്ടപ്പെട്ട വിഷയത്തില്‍ കുശാഗ്രബുദ്ധിയുള്ളവരും അഗ്രഗണ്യരും ആയിരിക്കും. കണക്ക്, സയന്‍സ്, ഭാഷാപഠനം എന്നിവയില്‍ ഇവര്‍ മികച്ച് നില്‍ക്കും.

രാശി സവിശേഷതകള്‍