കുംഭം-സ്നേഹബന്ധം
കുംഭരാശിയിലുള്ളവര്‍ സ്നേഹസമ്പന്നരാണെങ്കിലും സ്വാര്‍ത്ഥമതികളായിരിക്കും. അതുമൂലം എപ്പോഴും സ്വരച്ചേര്‍ച്ചയുണ്ടാവുക സ്വാഭാവികമായിരിക്കും. സംശയത്തിന്‍റെ പേരില്‍ അവര്‍ പ്രശ്നമുണ്ടാക്കുകയും നിസാര കാര്യങ്ങളുടെ പേരില്‍ പ്രശ്നങ്ങള്‍ ഊതിവലുതാക്കുകയും ചെയ്തേക്കാം.

രാശി സവിശേഷതകള്‍