കുംഭം-ഭവനം-കുടുംബം
അപ്രതീക്ഷിതമായ ചില സംഭവങ്ങളിലൂടെ ഭവനാന്തരീക്ഷത്തിന് ദോഷം സംഭവിക്കാനിടയുണ്ട്. തെറ്റായ തീരുമാനങ്ങള്‍ മൂലവും സുഹൃത്ബന്ധം മൂലവും കുടുംബത്തില്‍ പ്രശ്നങ്ങല്‍ ഉണ്ടായേക്കാം. പങ്കാളിക്ക് സംശയമുണ്ടാകുന്ന തരത്തിലുള്ള ബന്ധങ്ങളെയും കൂട്ടുകെട്ടുകളെയും വേണ്ടെന്ന് വയ്ക്കുന്നത് ഉചിതം. മുന്‍‌കോപം നിയന്ത്രിക്കുക.

രാശി സവിശേഷതകള്‍