കുംഭം-സൌഹൃദം
കുംഭരാശിയിലുള്ളവര്‍ സ്വാര്‍ത്ഥമതികളായതിനാല്‍ സുഹൃത്തുക്കളുമായി എപ്പോഴും വഴക്കുണ്ടാക്കിക്കൊണ്ടിരിക്കും. സംശയമാവും ഇതിന്‍റെ പിറകിലെല്ലാം ഉണ്ടാവുക. ഒരു കൂട്ടം സുഹൃത്തുക്കളുമായി മാത്രം ബന്ധം സ്ഥാപിക്കാനാവും ഇവര്‍ക്ക് ഇഷ്ടം.

രാശി സവിശേഷതകള്‍