കുംഭം-ബിസിനസ്
കുംഭ രാശിയിലുള്ളവര്‍ മുഖസ്തുതിയില്‍ വശംവദരാകുന്നവരും, ഭംഗി വര്‍ത്തമാനത്തില്‍ വീണുപോകുന്നവരുമായിരിക്കും അതിനാല്‍ തന്നെ ബിസിനസില്‍ നിരവധി കുതികാല്‍വെട്ടുകള്‍ക്ക് ഇവര്‍ ഇരയായേക്കാം. നിശ്ചയദാര്‍ഢ്യമില്ലായ്മയും, കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവുമാവും ഇവര്‍ക്ക് വിനയായിത്തീരുക.

രാശി സവിശേഷതകള്‍