കുംഭം-വ്യക്തിത്വം
കുംഭരാശിയിലുള്ളവര്‍ സമര്‍ത്ഥരായിരിക്കും. അവര്‍ ധനസമ്പാദനത്തിന് മുന്‍‌തൂക്കം നല്‍കുന്നവരായിരിക്കും. ബന്ധങ്ങളേക്കാള്‍ പണത്തിന് പ്രാധാന്യം നല്‍കും. എന്നാല്‍ തിരിച്ചടികള്‍ നേരിട്ടാല്‍ ഉടന്‍ തന്നെ സാഹചര്യത്തിന് അനുസരിച്ച് മാറാന്‍ ഇവര്‍ക്ക് പ്രത്യേകം കഴിവുണ്ടായിരിക്കും. സംസാരത്തിലൂടെ ആരെയും വശീകരിക്കാന്‍ ഇവര്‍ക്ക് കഴിയും.

രാശി സവിശേഷതകള്‍