ഇവരോടൊപ്പം പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട്, ഡിഎംഒ തുടങ്ങിയവരും ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു.
അതേസമയം പാലക്കാട് ജില്ലയില്‍ 164 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. സമ്പര്‍ക്കത്തിലൂടെ 22 പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. ഇതില്‍ 15 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.