ജനുവരി 31 നാണ് 'ഒരു ജാതി ജാതകം' തിയറ്ററുകളിലെത്തിയത്. രാകേഷ് മാന്തോടിയുടേതാണ് തിരക്കഥ. ബാബു ആന്റണി, ഇഷ തല്‍വാര്‍ സയനോര ഫിലിപ്പ്, പി.പി.കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. റിലീസിനു ശേഷം മോശം അഭിപ്രായമാണ് സിനിമയ്ക്കു ലഭിച്ചത്. ക്വീര്‍ കമ്യൂണിറ്റിക്കെതിരായ സിനിമയെന്ന് ആദ്യദിനം മുതലേ വിമര്‍ശനം ഉയര്‍ന്നിരുന്നു.