താത്കാലിക അലോട്ട്‌മെന്റ് സംബന്ധിച്ച് സാധുവായ പരാതികള്‍ ഉളള പക്ഷം ആപ്ലിക്കേഷന്‍ നമ്പര്‍, പേര് എന്നിവ ഉള്‍പ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയില്‍ (
[email protected]) മുഖേന പരാതികള്‍ ഫെബ്രുവരി 16 വൈകിട്ട് 5 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 2525300.