ജനങ്ങളുടെ നെഞ്ചത്തടിച്ച് കേറ്റിയ കുറെ മഞ്ഞക്കല്ലുകൾ അങ്ങ് തുലഞ്ഞു: വന്ദേ ഭാരതിൽ പ്രതികരിച്ച് സുരേഷ് ഗോപി

Webdunia
ശനി, 15 ഏപ്രില്‍ 2023 (12:04 IST)
വന്ദേ ഭാരത് ട്രെയിനിൻ്റെ വരവിൽ പ്രതികരിച്ച് നടൻ സുരേഷ് ഗോപി, ജനങ്ങളുടെ നെഞ്ചത്തടിച്ച് കയറ്റിയ കുറെ മഞ്ഞക്കല്ലുകൾ അങ്ങ് തുലഞ്ഞുവെന്നും അത് തന്നെയാണ് വലിയ ഐശ്വര്യമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. നിലവിൽ കൊച്ചുവേളിയിലെ യാർഡിലാണ് വന്ദേ ഭാരത് ട്രെയിനുള്ളത്.
 
തിരുവനന്തപുരത്തെത്തിയ ട്രെയിനിനെ ബിജെപി പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനടക്കമുള്ളവർ ഇതിൽ പങ്കെടുത്തു. നിരവധി പേർ ട്രെയിൻ കാണാനും ഫോട്ടോ എടുക്കുന്നതിനുമായി എത്തിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article