ജയസൂര്യയുടെ കത്തനാര് ദ വൈല്‍ഡ് സോസറര്‍ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. മൂന്നാം ഷെഡ്യൂള്‍ അതിവേഗം പുരോഗമിക്കുകയാണ്. അതിനിടെ മോഹന്‍ലാല്‍ ലൊക്കേഷനില്‍ എത്തിയത് അണിയറ പ്രവര്‍ത്തകര്‍ക്ക് വലിയ ഊര്‍ജമായി.
സംവിധായകന് റോജിന്‍ തോമസും മറ്റ് അണിയറ പ്രവര്‍ത്തകരും ജയസൂര്യയുമെല്ലാം മോഹന്‍ലാലിനൊപ്പം സ്നേഹസംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ഗണേശ വിഗ്രഹം മോഹന്‍ലാലിനെ അവര്‍ സമ്മാനിച്ചു.