അരുവിക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി വി.എസ്.ശിവകുമാറിനെതിരെ പാളയത്തിൽ പട. 'സേവ് കോൺഗ്രസ്, സേവ് അരുവിക്കര' എന്ന പേരിൽ മണ്ഡലത്തിൽ ശിവകുമാറിനെതിരെ പോസ്റ്ററുകൾ...
വെള്ളിയാഴ്ച ക്യോഡോയ്ക്ക് നല്‍കിയ ഫോണ്‍ അഭിമുഖത്തിലാണ് അരാഗ്ചി ഇക്കാര്യം വെളിപ്പെടുത്തിയത്.
ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. കാസര്‍ഗോഡ് ജില്ലയിലെ മൊഗ്രാലിലാണ് സംഭവം. മൊഗ്രാലിലെ പുത്തൂര്‍ സ്വദേശി സവാദ് (32) ആണ് മരിച്ചത്....
സ്ഥാനാർഥിത്വം അസാധുവായതിനുപിന്നാലെ തനിക്കെതിരെ ഒരുപാട് സൈബർ ബുള്ളിയിങുകൾ നടക്കുന്നുണ്ടെന്ന് നടി ലക്ഷ്മി പ്രിയ. താൻ കാശുവാങ്ങിയാണ് സ്ഥാർനാർഥിയാവാൻ ശ്രമിച്ചതെങ്കിൽ...
കുംഭ മേള വൈറൽ സുന്ദരി മൊണാലിസയും ഉത്തർ പ്രദേശ് സ്വദേശി ഫർമാനും തമ്മിലുള്ള വിവാഹം ഈയടുത്താണ് കേരളത്തിൽ വെച്ച് നടന്നത്. തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിച്ച്...
കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നിന്നും കുടുംബം ഇതുവരെ കര കയറിയിട്ടില്ല. ഇപ്പോഴിതാ ഈദ് ദിനത്തിൽ നവാസിനെ ഓർത്ത് മക്കൾ പങ്കുവച്ച ഒരു കുറിപ്പാണ്...
സംവിധായകൻ ഖാലിദ് റഹ്മാനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെ മമ്മൂട്ടിക്കെതിരെ രൂക്ഷപ്രതികരണവുമായി നടൻ ഹരീഷ് പേരടി. ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികയില്‍ അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍...
മലയാളത്തിലെ എക്കാലത്തെയും കുറ്റാന്വേഷക ത്രില്ലറുകളിൽ ഒന്നായ സിബിഐ സീരിസിന് ആറാം ഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ട്.
ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ...
2023 മെയ് 10 ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നടന്ന കൊലപാതകത്തില്‍ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സെഷന്‍സ് ജഡ്ജി പി എന്‍...
നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസ് എറണാകുളം സ്വദേശി വിപിനെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകുന്നേരം സ്റ്റേഡിയം ലിങ്ക് റോഡിലെ ഒരു...
ബൈക്ക് അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി സനീഷിന്റെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. തീപിടുത്തത്തിന് ശേഷമാണ് സനീഷിന്റെ ആരോഗ്യനില...
കാബൂളിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തോടുള്ള മാനുഷിക പ്രതികരണത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ ആക്രമണത്തില്‍...
ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയതിന് പിന്നാലെ 2027ലെ ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പുകള്‍ സജീവമാക്കി ഇന്ത്യ. 2023ലെ ഫൈനലില്‍ കൈവിട്ട ലോകകിരീടം സ്വന്തമാക്കുന്നതിനായി...
ഇന്റലിജന്‍സ് മന്ത്രിയായ ഇസ്മായില്‍ ഖാതിബിനെ ഇസ്രായേല്‍ വധിച്ചതിന് പിന്നാലെ ഖമനേയിയുടെ പേരില്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അയച്ച പ്രസ്താവനയിലാണ് ഭീഷണിയുള്ളത്.
ഇസ്രായേലിനെതിരായ ഇറാന്റെ പ്രത്യാക്രമണങ്ങളെ ചെറുക്കാന്‍ ബ്രിട്ടന്‍ അമേരിക്കയെ സഹായിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇറാന്‍ വിദേശകാര്യ...
പാകിസ്ഥാന്‍ ടീം നായകനും ടീമിന്റെ പ്രധാന പേസറുമായ ഷഹീന്‍ ഷാ അഫ്രീദിയുടെ പ്രകടനത്തെയും ടീമിലെ സ്ഥാനത്തെയും ചോദ്യം ചെയ്ത് മുന്‍ പാക് താരം റഷീദ് ലത്തീഫ്. ഷഹീനെ...
Mattancherry Mafia: ആലപ്പുഴ ജിംഖാനയ്ക്കു ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനു 'മട്ടാഞ്ചേരി മാഫിയ' എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമർശം നടത്തിയ ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി.ഗോപാലകൃഷ്ണനെതിരെ വ്യാപക പ്രതിഷേധം. ഗുരുവായൂരിൽ ഇതുവരെ ഹിന്ദു എംഎൽഎ...
വെള്ളി, 20 മാര്‍ച്ച് 2026
കേരളത്തിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്ന് പ്രവചിച്ച് കെപിസിസി മുൻ അധ്യക്ഷനും കോൺഗ്രസ് എംപിയുമായ കെ.സുധാകരൻ. 'എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തില്ല'...