മലയാള സിനിമയില്‍ നിന്നൊരു താരവിവാഹം കൂടി, നടന്‍ ലുക്മാന് വധു മലപ്പുറത്ത് നിന്ന്, കല്യാണം തീയതി

കെ ആര്‍ അനൂപ്
വെള്ളി, 18 ഫെബ്രുവരി 2022 (10:27 IST)
സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെ തുടങ്ങി ഓപ്പറേഷന്‍ ജാവയും ചുളിയും കടന്ന് അര്‍ച്ചന 31 നോട്ട് ഔട്ട് എത്തിനില്‍ക്കുകയാണ് നടന്‍ ലുക്മാന്‍. താരം വിവാഹിതനാവുന്നു.ഈ മാസം 20ന് മലപ്പുറത്തെ പന്താവൂരില്‍ വെച്ചാണ് കല്യാണം.
 
വധുവിന്റെ പേര് ജുമൈമ എന്നാണ്. തിരക്കുള്ള നടനാണ് ഇന്ന് ലുക്മാന്‍.
ഈയടുത്ത് പുറത്തിറങ്ങിയ അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന സിനിമയിലാണ് നടനെ ഒടുവിലായി കണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article