ബാലസംഘം മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തുന്നത്. ബാലസംഘം, എസ്എഫ്ഐ പ്രവർത്തന കാലത്ത് തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു സച്ചിൻ ദേവ് ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്.