സെഞ്ചൂറിയനില്‍ 'മണിയടിച്ച്' രാഹുല്‍ ദ്രാവിഡ്

Webdunia
ബുധന്‍, 29 ഡിസം‌ബര്‍ 2021 (15:50 IST)
ദക്ഷിണാഫ്രിക്ക-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം കളി ആരംഭിച്ചത് രാഹുല്‍ ദ്രാവിഡിന്റെ 'മണിയടി'യോടെ. മത്സരം നടക്കുന്ന സെഞ്ചൂറിയനിലെ സൂപ്പര്‍സ്‌പോര്‍ട്‌സ് പാര്‍ക്കിലെ മണിയടിക്കാന്‍ ഇന്ന് ഭാഗ്യം ലഭിച്ചത് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനാണ്. ദ്രാവിഡ് മണിയടിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഓരോ ദിവസവും കളി തുടങ്ങുന്നതിനു മുന്‍പ് മണിയടിക്കുന്ന പതിവ് സെഞ്ചൂറിയനിലെ മൈതാനത്തിനുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article