മിസ്റ്റര്‍ കണ്‍സിസ്റ്റന്റ്, അവസാന 7 ഇന്നിങ്ങ്‌സിലും മികച്ച സ്‌കോറുകള്‍, സായ് സുദര്‍ശന്‍ അണ്ടര്‍ റേറ്റഡാണെന്ന് സോഷ്യല്‍ മീഡിയ
കഴിഞ്ഞ ഏഴ് ഇന്നിങ്ങ്‌സുകളില്‍ 65(39), 84*(49), 6(14), 103(51), 74(41), 63(41), 49(36) എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ 3 മത്സരങ്ങളില്‍ നിന്നും 62 റണ്‍സ് ശരാശരിയില്‍ 189 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 155 എന്ന മികച്ച സ്‌ട്രൈക്ക്‌റേറ്റും താരത്തിനുണ്ട്. ഈ ഐപിഎല്ലിലെ 3 മത്സരങ്ങളില്‍ 74(41), 63(41), 49(36) എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍.