✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
Kolkata Knight Riders Probable 11: സുനില്‍ നരെയ്നൊപ്പം ഓപ്പണിങ് ഇറങ്ങുക ഈ വെടിക്കെട്ട് ബാറ്റര്‍; കൊല്‍ക്കത്ത രണ്ടും കല്‍പ്പിച്ച്
രേണുക വേണു
തിങ്കള്‍, 17 മാര്‍ച്ച് 2025 (10:43 IST)
Kolkata Knight Riders
Kolkata Knight Riders: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ സുനില്‍ നരെയ്ന് ഓപ്പണറായി തുടരും. ക്വിന്റണ്‍ ഡി കോക്ക് ആയിരിക്കും നരെയ്നൊപ്പം ഓപ്പണിങ് ഇറങ്ങുക. ഉപനായകന്‍ വെങ്കടേഷ് അയ്യര്‍ മധ്യനിരയില്‍ കളിക്കും. നായകന് അജിങ്ക്യ രഹാനെയായിരിക്കും വണ്‍ഡൗണ്‍.
അഫ്ഗാന് ബാറ്റര്‍ റഹ്മനുള്ള ഗുര്‍ബാസിനു പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടാകില്ല. മൊയീന്‍ അലിയും റോവ്മന്‍ പവലും പുറത്തിരിക്കേണ്ടിവരും. ക്വിന്റണ്‍ ഡി കോക്ക്, സുനില്‍ നരെയ്ന്, ആന്ദ്രേ റസല്‍, അന്റിച്ച് നോര്‍ക്കിയ എന്നിവരായിരിക്കും പ്ലേയിങ് ഇലവനിലെ നാല് വിദേശ താരങ്ങള്‍.
സാധ്യത ഇലവന്: ക്വിന്റണ്‍ ഡി കോക്ക്, സുനില്‍ നരെയ്ന്, അജിങ്ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, ഹര്‍ഷിത് റാണ, അന്റിച്ച് നോര്‍ക്കിയ, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഐ ലവ് യൂ സഹീർ, പ്ലക്കാർഡുയർത്തിയ ആ പെൺകുട്ടിയെ ഓർമയില്ലെ,സഹീർ ഖാനെ 20 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി ഫാൻഗേൾ: വീഡിയോ
Lucknow Super Giants Probable 11: എല്ലാ കാശും പന്തിന് കൊടുത്തപ്പോള്‍ ഇങ്ങനെയൊരു പണി പ്രതീക്ഷിച്ചില്ല; ലഖ്നൗവിനു 'ഓപ്പണിങ്' ആശങ്ക
Sanju Samson: രാജസ്ഥാന് ആശ്വാസം, ആദ്യമത്സരം മുതൽ ക്യാപ്റ്റൻ സഞ്ജു കളിക്കും, പക്ഷേ കീപ്പറാകില്ല
ഐപിഎല്ലില്‍ രാജസ്ഥാന്റെ ആദ്യമത്സരം, സഞ്ജുവിന്റെ 50+ ഇത്തവണയില്ല, ആദ്യമത്സരങ്ങള്‍ നഷ്ടമാകും, സഞ്ജു തിരിച്ചെത്തുക ഈ മത്സരത്തില്‍
ഐപിഎൽ ടീമുകൾക്ക് ആശ്വാസം, സീസൺ നഷ്ടമാകുന്ന താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താൻ ഇളവുമായി ബിസിസിഐ
വായിക്കുക
India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
എല്ലാം കാണുക
ഏറ്റവും പുതിയത്
Barcelona FC: ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് തിരിച്ചടി, കസാഡോ ഈ സീസൺ കളിക്കില്ല, ഇനിഗോ മാർട്ടിനസിനും പരിക്ക്
ഓരോ പന്തും ഒരു മൈൻഡ് ഗെയിം പോലെ, നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളർ ബുമ്രയെന്ന് കോലി
നെയ്മറും മെസ്സിയുമില്ല: ലോകകപ്പ് യോഗ്യതാ റൗണ്ട് ബ്രസീല്‍- അര്‍ജന്റീന പോരിന്റെ മാറ്റ് കുറച്ച് സൂപ്പര്‍ താരങ്ങളുടെ അസ്സാന്നിധ്യം
New Zealand vs Pakistan, 2nd T20I: ന്യൂസിലന്‍ഡിനോടു വീണ്ടും തോറ്റ് പാക്കിസ്ഥാന്
Shaheen Afridi: ആദ്യ ഓവര്‍ മെയ്ഡന്‍, രണ്ടാമത്തെ ഓവറില്‍ പലിശ സഹിതം കിട്ടി; ഷഹീന് അഫ്രീദിയെ 'പഞ്ഞിക്കിട്ട്' സെയ്ഫര്‍ട്ട്
Next Article
India Masters vs West Indies Masters, Final: വിനയ് കുമാര്‍ എറിഞ്ഞിട്ടു, സച്ചിന്-റായിഡു സഖ്യം അടിച്ചെടുത്തു; ഫൈനലില്‍ ലാറയും കൂട്ടരും നിഷ്പ്രഭം !