അച്ഛന്റെ സെല്‍ഫി, മകള്‍ മെഹര്‍ വലുതായി, കുടുംബത്തോടൊപ്പം സിജു വില്‍സണ്‍

കെ ആര്‍ അനൂപ്
ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (15:17 IST)
സിജു വില്‍സണ്‍ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നു പോകുന്നത്. സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ നടന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഭാര്യക്കും മകള്‍ക്കും ഒപ്പം മുംബൈയില്‍ നിന്നുള്ള ചിത്രം നടന്‍ പങ്കുവെച്ചു. ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ താരം നേര്‍ന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shruthi Siju (@shrutivijayan.s)

2021 ല്‍ ശ്രുതിയും സിജുവും അച്ഛനുമമ്മയും ആയപ്പോള്‍ ഇരുവരുടെയും ലോകം ഇപ്പോള്‍ മെഹറിന് ചുറ്റുമാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shruthi Siju (@shrutivijayan.s)

പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാറിയ സിജു വിനയന്റെ പുതിയ ഉയരങ്ങള്‍ തേടി യാത്ര തുടരുകയാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article