ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിക്ക് 25 വയസ് തികഞ്ഞു. ഇത്തവണ ആഘോഷം ചെന്നൈയിൽ ആയിരുന്നു എന്നാണ് സൂചന. കേക്ക് കട്ട് ചെയുന്നതിന്റെ വീഡിയോസ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ നിരവധിപേരും എത്തിയിരുന്നു. മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി.
കേക്ക് കട്ട് ചെയുന്നതിന്റെ വീഡിയോസ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ നിരവധിപേരും എത്തിയിരുന്നു. കാവ്യ മാധവൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. കേക്ക് കട്ട് ചെയ്ത് അച്ഛന് ആണ് ആദ്യമേ മീനാക്ഷി നൽകുന്നത് പിന്നീട് കാവ്യക്കും മഹാലക്ഷ്മിക്കും നൽകുന്നതും വൈറൽ വീഡിയോയിൽ കാണാം. ചേച്ചിക്ക് വേണ്ടി അനുജത്തി കേക്ക് നൽകുമ്പോൾ കൈയ്യടിച്ചു സന്തോഷം പങ്കിടുന്ന കാവ്യയും ദിലീപും വൈറൽ വീഡിയോയിൽ നിറയുന്നുണ്ട്.
2000 ത്തിലാണ് മീനാക്ഷി ജനിക്കുന്നത്. മകളുടെ ആദ്യ വളർച്ചാഘട്ടങ്ങൾ എല്ലാം മഞ്ജു തന്നെയാണ് നോക്കിയത്. എന്നാൽ വേർപിരിയാൻ തീരുമാനിച്ചപ്പോൾ അച്ഛന് ഒപ്പം മീനാക്ഷി പോകാൻ തീരുമാനിച്ചു പിന്നെ ഒരിക്കലും മഞ്ജുവിന് ഒപ്പമുള്ള ഒരു ചിത്രം പോലും കുടുംബം പങ്കുവച്ചിട്ടില്ല. ഇവർ പരസ്പരം കാണാറുണ്ടോ എന്ന് പോലും ഉറപ്പില്ല.