ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന നസ്രിയയുടെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്
ബുധന്‍, 20 ഡിസം‌ബര്‍ 2023 (11:16 IST)
മലയാളികളുടെ പ്രിയതാരം നസ്രിയയുടെ ജന്മദിനമാണ് ഇന്ന്. ഇരട്ട സഹോദരനായ നവീനിനും ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നു. പ്രിയപ്പെട്ടവരും ആരാധകരും ഇരുവര്‍ക്കും ആശംസകള്‍ നേരുന്നു.  
 
നസ്രിയുടെ ഇരുപത്തൊമ്പത്താം ജന്മദിനമാണ് ഇന്ന്. അടുത്ത സുഹൃത്തുക്കളും ആരാധകരും നടിക്ക് നേരത്തെ തന്നെ ആശംസകള്‍ നേര്‍ന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Greg (@gregg_dawg)

രോമാഞ്ചം സംവിധായകന്‍ ജിത്തു മാധവന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആവേശം'. ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് നസ്രിയ.അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്,ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസീം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
  
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article