അഡ്വാന്‍സ് ബുക്കിങ്ങിലൂടെ വമ്പന്‍ നേട്ടം കൊയ്ത് നേര്, നാളെ ചിത്രം തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ബുധന്‍, 20 ഡിസം‌ബര്‍ 2023 (10:29 IST)
നാളെ എത്തുന്ന മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം നേരിന് കേരളത്തില്‍ ഉടനീളം ഗംഭീര അഡ്വാന്‍സ് ബുക്കിംഗ് ആണ് ലഭിക്കുന്നത്.
 
ചെറിയ കാന്‍വാസില്‍ ഒരുക്കിയ ചിത്രം വലിയ ബഹളങ്ങള്‍ ഒന്നുമില്ലാതെയാണ് തിയേറ്ററുകളില്‍ എത്തുന്നത്. എന്നാല്‍ നേരിന് വമ്പന്‍ ഹൈപ്പാണ് ലഭിക്കുന്നത്.
 
അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം 50 ലക്ഷത്തില്‍ കൂടുതല്‍ നേടാന്‍ സിനിമയ്ക്ക് ആയി. റിലീസിന് മുമ്പ് മികച്ച ഒരു അഡ്വാന്‍സ് ബുക്കിംഗ് തുക ചിത്രം നേടിയെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article