മകള്‍ വളര്‍ന്നു,അന്ന് അച്ഛനോളം,ഇന്ന് അമ്മയോളം, കുടുംബസമേതം ഗിന്നസ് പക്രു, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ജനുവരി 2022 (14:58 IST)
മകള്‍ ദീപ്ത കീര്‍ത്തി വളര്‍ന്നെന്ന് ഗിന്നസ് പക്രു.അന്ന് അച്ഛനോളം; ഇന്ന് അമ്മയോളം എന്ന ക്യാപ്ഷ്യനോടെയാണ് ഭാര്യക്കും തനിക്കും ഒപ്പമുള്ള മകളുടെ ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.
2006ലായിരുന്നു പക്രുവിന്റെ വിവാഹം.ഗായത്രിയാണ് അദ്ദേഹത്തിന്റെ ഭാര്യ.

അനുബന്ധ വാര്‍ത്തകള്‍

Next Article