തോളോട് തോള്‍ ചേര്‍ന്ന് മോഹന്‍ലാലും മമ്മൂട്ടിയും, ആരാധകര്‍ കാത്തിരുന്ന ചിത്രം !

കെ ആര്‍ അനൂപ്

ചൊവ്വ, 21 ഡിസം‌ബര്‍ 2021 (11:09 IST)
താരസംഘടനയായ അമ്മയില്‍ ജനറല്‍ ബോഡി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാനായി മമ്മൂട്ടിയും മോഹന്‍ലാലും എത്തിയിരുന്നു. ഷൂട്ടിംഗ് തിരക്കുകളിലായുന്ന ഇരുവരും നാളുകള്‍ക്കുശേഷം വീണ്ടും കണ്ടു. മമ്മൂട്ടി നിലവില്‍ 'സിബിഐ 5' തിരക്കിലാണ്. മെഗാസ്റ്റാറിനൊപ്പം ആദ്യമായി ലിജോ ജോസ് പെല്ലിശ്ശേരി ഒന്നിക്കുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' ചിത്രീകരണം അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു.
 
മോഹന്‍ലാല്‍ ആകട്ടെ എലോണ്‍ തിരക്കിലും. ട്വല്‍ത്ത് മാനും ബ്രോ ഡാഡിയും റിലീസിന് ഒരുങ്ങുകയാണ്.
 
മമ്മൂട്ടി പകര്‍ത്തിയ മോഹന്‍ലാലിനൊപ്പമുള്ള രമേശ് പിഷാരടിയുടെ ചിത്രം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ramesh Pisharody (@rameshpisharody)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shwetha Menon (@shwetha_menon)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sanusha Santhosh

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍