അല്ലു അര്‍ജുന്റെ ഭാര്യ, സ്‌റ്റൈലിഷ് ലുക്കില്‍ സ്‌നേഹ

കെ ആര്‍ അനൂപ്
ശനി, 29 ഒക്‌ടോബര്‍ 2022 (12:46 IST)
അല്ലു അര്‍ജുന്റെ ഭാര്യ സ്‌നേഹ റെഡിയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നേഹയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Allu Sneha Reddy (@allusnehareddy)

താരത്തിന്റെ മകന്‍ അയാനിന് എട്ടു വയസ്സ് പ്രായമുണ്ട്.അല്ലു അര്‍ജുനും സ്‌നേഹയ്ക്കും 2014 ഏപ്രില്‍ 3 നാണ് ആണ്‍കുഞ്ഞ് ജനിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Allu Sneha Reddy (@allusnehareddy)

2011 ല്‍ അല്ലു അര്‍ജുന്‍ സ്‌നേഹ റെഡ്ഡിയെ വിവാഹം കഴിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Allu Sneha Reddy (@allusnehareddy)

 
 

അനുബന്ധ വാര്‍ത്തകള്‍

Next Article