കലിപ്പ് ലുക്കില്‍ വിജിലേഷ് ! ചിത്രങ്ങള്‍ വൈറല്‍

കെ ആര്‍ അനൂപ്
ശനി, 29 ഒക്‌ടോബര്‍ 2022 (12:41 IST)
മലയാളസിനിമയില്‍ പതിയെ തന്റെതായ ഇടം കണ്ടെത്തിയ നടനും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമാണ് വിജിലേഷ് കാരയാട്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ വരവറിയിച്ച താരം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. നടന്റെ പുതിയ ഫോട്ടോഷൂട്ട് സീരീസാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vijileshkarayad Vt (@vijileshvt)

ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നടന്‍ വിവാഹിതനായത്.കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസാണ് ഭാര്യ. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vijileshkarayad Vt (@vijileshvt)

ഗപ്പി,കലി അലമാര, വിമാനം, തീവണ്ടി, എന്നീ സിനിമകളില്‍ താരം അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ വരത്തനിലെ ജിതിന്‍ എന്ന കഥാപാത്രം നടന്റെ കരിയറിലെ മികച്ചതാണ് . കപ്പേളയിലും നടന്‍ ശ്രദ്ധേയമായ ഒരു വേഷത്തില്‍ എത്തിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vijileshkarayad Vt (@vijileshvt)

 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article