ദേ ചന്ദ്രിക...ഒരു തെക്കന്‍ തല്ലു കേസിലെ അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (14:52 IST)
ബിജു മേനോന്റെ ഓണചിത്രമായി തിയേറ്ററുകളില്‍ എത്തിയ ഒരു തെക്കന്‍ തല്ലു കേസിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. തീയറ്ററുകളില്‍ എത്തി സിനിമ കണ്ടവര്‍ ചന്ദ്രിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജലി സത്യനാഥിനെ മറന്നു കാണില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anjaly Sathyanath (@anjalyshigil)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anjaly Sathyanath (@anjalyshigil)

തനിക്ക് കിട്ടിയ അവസരം ഭംഗിയായി ഉപയോഗിക്കാന്‍ അഞ്ജലിക്കായി. ഇപ്പോഴിതാ ഒരു തെക്കന്‍ തല്ലു കേസ് ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anjaly Sathyanath (@anjalyshigil)

ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണി പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചത്.നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിമിഷ സജയന്‍, റോഷന്‍ മാത്യൂസ്, പത്മപ്രിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീജിത്ത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anjaly Sathyanath (@anjalyshigil)

 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍